INVESTIGATIONആറ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ജീവനെടുത്ത കളര്‍കോട് അപകടം; കല്ലടിക്കോടില്‍ നാല് സ്കൂള്‍ വിദ്യാര്‍ഥികള്‍ നിരത്തില്‍ പൊലിഞ്ഞത് മൂന്നു ദിവസം മുന്‍പ്; ഏറ്റവും ഒടുവില്‍ മുറിഞ്ഞകല്ലിലേത്; 15 ദിവസത്തിനിടെ മരിച്ചത് ഇരുപതിലേറെ പേര്; മരണക്കെണി ഒരുക്കി കേരളത്തിലെ റോഡുകള്മറുനാടൻ മലയാളി ബ്യൂറോ15 Dec 2024 1:44 PM IST